ഒടുവിൽ സുധീരനെ മുൻ നിർത്തി കോൺഗ്രസ്സ് !

മ്മൻചാണ്ടിയുടെ മരണത്തോടെ കേരളത്തിൽ അവസാന ജനകീയ നേതാവിനെ നഷ്ടപ്പെട്ട കോൺഗ്രസ്സ്, മുഖംമിനുക്കാൻ വി.എം സുധീരനെ രംഗത്തിറക്കും. ഇപ്പോഴത്തെ രാഹുൽ ഗാന്ധിയുടെ നീക്കവും അതാണ് സൂചിപ്പിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധീരനും മത്സര രംഗത്തുണ്ടാകുമെന്നാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം നല്‍കുന്ന സൂചന. ഇനി ഒരിക്കല്‍ കൂടി പ്രതിപക്ഷത്തിരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ യു.ഡി.എഫിലെ ഘടക കക്ഷികള്‍ക്കും അത് എതിര്‍ക്കാന്‍ കഴിയുകയില്ല. (വീഡിയോ കാണുക)

Top