കോൺഗ്രസ്സിനെ ഓർത്തു സഹതപിക്കുക, അത് നന്നാവില്ല

ശ്ചിമ ബംഗാളിൽ കോൺഗ്രസ്സ് – ഇടതുപക്ഷ പാർട്ടികൾ വിജയിപ്പിച്ച കോൺഗ്രസ്സിന്റെ ഏക എം.എൽ.എ കൂടി പാർട്ടി വിട്ടതോടെ കോൺഗ്രസ്സിൽ ഉള്ള വിശ്വാസവും ജനങ്ങൾക്ക് നഷ്ടമായി. ഇനി എങ്ങനെ അവർ ബി.ജെ.പിക്ക് എതിരെ ബദൽ അവതരിപ്പിക്കും ?

Top