കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് ; തീരുമാനം എഐസിസിയ്‌ക്കെന്ന് അഹമ്മദ് പട്ടേല്‍

AHMMAD

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീരുമാനം എഐസിസി പ്ലീനറി സമ്മേളനത്തിന് വിടുമെന്ന് അറിയിച്ച് കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍.

തിരഞ്ഞെടുപ്പിനൊപ്പം നാമനിര്‍ദേശത്തിനുള്ള ശുപാര്‍ശയും സമ്മേളനത്തിന് മുന്‍പാകെ വെയ്ക്കുമെന്നും തിരഞ്ഞെടുപ്പ് വേണമെങ്കില്‍ പിന്നീട് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top