ഉമ്മൻ ചാണ്ടിക്കു പകരക്കാരൻ കോൺഗ്രസ്സിലില്ല, മക്കൾ തിരത്തെടുപ്പിൽ മത്സരിച്ചേക്കും

മ്മൻ ചാണ്ടി കൂടി അന്തരിച്ചതോടെ, കോൺഗ്രസ്സിൽ അവശേഷിക്കുന്ന ജനകീയ മുഖം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാത്രമാണ്. ആന്ധ്ര മുഖ്യമന്ത്രി രാജശേഖര റെഡിക്ക് പിന്നാലെ ലക്ഷക്കണക്കിന് വരുന്ന ജനസമൂഹത്തെ സ്വാധീനിച്ച നേതാവാണ് ഉമ്മൻ ചാണ്ടി. കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ച് ഹൃദയമിടിപ്പായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും അച്ചു ഉമ്മനും വരുന്ന തിരഞ്ഞടുപ്പുകളിൽ മത്സരിച്ചേക്കും (വീഡിയോ കാണുക)

Top