രാഹുൽ ഗാന്ധിയുടെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാതെ കോൺഗ്രസ്‌, പ്രതിഷേധം ശക്തം

യനാട് : രാഹുൽ ഗാന്ധിയുടെ പാർലമെന്റ് മണ്ഡലത്തിൽ വിതരണം ചെയ്യാനായി രാഹുൽ എത്തിച്ച ഭക്ഷ്യ കിറ്റുകൾ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്തില്ലെന്ന് പരാതി. വിതരണം ചെയ്യാത്ത ഭക്ഷണ കിറ്റുകൾ നശിച്ചു.  മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി വിതരണം ചെയ്യാതെ, കിറ്റുകൾ ഗോഡൗണിൽ തള്ളി എന്നാണ് ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. നിലമ്പൂരിൽ റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

Top