പാലക്കാട് നഗരസഭയിലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി

CONGRESS

പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. പാസായത് ക്ഷേമകാര്യകമ്മറ്റി ചെയര്‍മാന് എതിരായ അവിശ്വാസ പ്രമേയമാണ്. കോണ്‍ഗ്രസ്സ് പ്രമേയത്തെ സിപിഎം പിന്തുണയ്ക്കുകയും ചെയ്തു.

അവിശ്വാസം പാസാകണമെങ്കില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഇവിടെ ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതിലൂടെ ആദ്യ അവിശ്വാസ പ്രമേയം പാസായിരുന്നില്ല. 4 ബിജെപി സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയാണ് പ്രമേയം.

Top