മലപ്പുറം പോത്തുകല്ല് പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന്റെ കൈകളില്‍

CPM

മലപ്പുറം: മലപ്പുറത്ത് പോത്തുകല്ല് പഞ്ചായത്തിന്റെ ഭരണം സിപിഎം പിടിച്ചെടുത്തു. കോണ്‍ഗ്രസ്സില്‍ നിന്ന് സിപിഎമ്മിലെത്തിയ പി.കരുണാകരന്‍പിള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

Top