കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ എസ്ഡിപിയെന്ന് ആരോപണം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി.

അക്രമികള്‍ ഓഫീസ് കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ടൈലുകള്‍ ഇളക്കിമാറ്റുകയും ചെയ്തു. ഓഫീസിനുള്ളില്‍ തീയിടാനുള്ള ശ്രമവും നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Top