രാജസ്ഥാനിൽ കോൺഗ്രസ്സ് പിളർപ്പിന്റെ വക്കിൽ

രാജ്യത്ത് കോണ്‍ഗ്രസ്സ് ഭരണമുള്ള രണ്ടേ രണ്ട് സംസ്ഥാനം രാജ്യസ്ഥാനും ചത്തിസ്ഗഡുമാണ്. രാഹുല്‍ ഗാന്ധിയുടെ യാത്ര ഡല്‍ഹിയില്‍ എത്തും മുന്‍പ് അതില്‍ ഒരു സര്‍ക്കാര്‍ കൂടി വീഴാനാണ് സാധ്യത. (വീഡിയോ കാണുക)

Top