രാജസ്ഥാനിൽ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ട് എ.എ.പി, കോൺഗ്രസ്സ് ആശങ്കയിൽ

കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റിനെ നോട്ടമിട്ട് എ എ.പി. സച്ചിൻ വന്നാൽ രാജസ്ഥാൻ ഭരണം പിടിക്കുമെന്ന് ടീം കെജരിവാൾ. ശക്തമായ ത്രികോണ മത്സരം നടന്നാൽ ഭരണത്തിൽ വരാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും. ഈ നീക്കങ്ങളിൽ പകച്ചത് കോൺഗ്രസ്സ് ( വീഡിയോ കാണുക )

Top