ചെന്നിത്തല മഹാ പരാജയമാണെന്നും ഒരു വിഭാഗം നേതാക്കള്‍ (വീഡിയോ കാണാം)

കേരളത്തില്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്ക് സാധ്യത കൂടുതലാണെന്ന് ഒടുവില്‍ കോണ്‍ഗ്രസ്സ് നേതൃത്വവും. രമേശ് ചെന്നിത്തല വിരുദ്ധരായ നേതാക്കളാണ് ഇക്കാര്യം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്.

Top