ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനങ്ങള്‍; ഗൗതം അദാനി

തിരുവനന്തപുരം: തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആര്യയ്ക്ക് ആശംസ അറിയിച്ചത്.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Congratulations to Thiruvananthapuram&#39;s and India&#39;s youngest Mayor, Arya Rajendran. Absolutely stunning and India&#39;s demographic dividend at its best. This is how young political leaders shape paths and inspire others to follow. This is Incredible India!<a href=”https://t.co/a0NI2gGbZI”>https://t.co/a0NI2gGbZI</a></p>&mdash; Gautam Adani (@gautam_adani) <a href=”https://twitter.com/gautam_adani/status/1343221476338503681?ref_src=twsrc%5Etfw”>December 27, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ‘ഇതാണ് അവിശ്വസനീയമായ ഇന്ത്യ’ വാര്‍ത്ത പങ്കുവച്ച് അദാനി കുറിച്ചു.

Top