കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം, നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു. ഇരിക്കൂര്‍ കല്യാടാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാര്‍ അക്രമി സംഘം അടിച്ച് തകര്‍ത്തു.

പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top