കണ്ണൂരില്‍ സിപിഎം -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍: കണ്ണൂരിലെ പിണറായി എരുവട്ടിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബോംബേറിലും സംഘര്‍ഷത്തിലും അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.

Top