കേരള കോണ്‍ഗ്രസ്സ് പൊട്ടിതെറിച്ച് ചുവപ്പില്‍ ലയിച്ചേക്കും! (വീഡിയോ കാണാം)

യു.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോള്‍ വലിയ കഷ്ടകാലമാണ്. മുന്നണിക്കകത്തും പുറത്തും വലിയ പ്രതിസന്ധിയാണ് ആ മുന്നണിയിപ്പോള്‍ നേരിടുന്നത്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും കടുത്ത അതൃപ്തിയിലാണ് മുന്നണിയില്‍ തുടരുന്നത്. ഇതില്‍ കേരള കോണ്‍ഗ്രസ്സ്, ഫലത്തില്‍ രണ്ടായ അവസ്ഥയില്‍ തന്നെയാണ് പ്രവര്‍ത്തനം.

Top