സിന്ധ്യയും ജയറാം രമേശും ലക്ഷ്യമിട്ടത് കോണ്‍ഗ്രസ്സ് നേതാക്കളെ (വീഡിയോ കാണാം)

കേരളത്തില്‍ ‘ഉണ്ടയുടെ’ പിന്നാലെ പായുന്ന കോണ്‍ഗ്രസ്സിന്റെ നെഞ്ചിലേക്കാണിപ്പോള്‍ ‘ഉണ്ട’ ശരിക്കും തറച്ചിരിക്കുന്നത്.ജയറാം രമേശ് ‘തിരനിറച്ചപ്പോള്‍’ വെടി പൊട്ടിച്ചതാകട്ടെ ജോതിരാദിത്യ സിന്ധ്യയാണ്. മുന്‍ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ്സിന്റെ ദേശീയ മുഖങ്ങളുമാണ് ഈ രണ്ടു നേതാക്കളും. അതു കൊണ്ടു തന്നെ വലിയ ദേശീയ ശ്രദ്ധയാണ് ഇരുവരുടെയും പ്രതികരണങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

Top