താരതമ്യത്തിന് പോലും പ്രസക്തിയില്ല, ആര് ആരോടാണ് മത്സരിക്കുന്നത് ?

തിരുവനന്തപുരം ലോ കോളജിലെ സംഘർഷം മുൻ നിർത്തി എസ്.എഫ്.ഐയെ കടന്നാക്രമിക്കുന്നവർ ഒരു കാര്യം ഓർക്കുക. എസ്.എഫ്.ഐ അനുഭവിച്ചതു പോലെ രാജ്യത്ത് ഒരു വിദ്യാർത്ഥി സംഘടനയും അനുഭവിച്ചിട്ടില്ല. 35 വിദ്യാർത്ഥി പ്രവർത്തകരെയാണ് കേരളത്തിൽ മാത്രം എസ്.എഫ്.ഐക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിലെ 15 ലക്ഷം എസ്.എഫ്.ഐ അംഗങ്ങളിൽ പകുതിയിൽ കൂടുതലും എസ്.എഫ്.ഐ പ്രവർത്തകരാണ് എന്നതും ശ്രദ്ധേയമാണ്. ലോ കോളജിൽ കെ.എസ്.യു പെൺ നേതാവിന് പരിക്കേറ്റത് ദൗർഭാഗ്യകരമാണ്. അതു പോലെ തന്നെ ഈ നേതാവ് പ്രകോപനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അതും തെറ്റാണ്…( വീഡിയോ കാണുക)

Top