അപ്പാനി ശരത്ത് ചിത്രം ‘കോണ്ടസ’യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തി

പ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ.

ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

നവാഗതനായ സുദീപ് ഈ യെസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിയാസാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

റിജോഷും ജെഫ്രിസും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top