അടുപ്പം കാവിയോടും ? മുന്നണിയിൽ ആശങ്ക…

രാഷ്ട്രപതിയുടെ വിരുന്നിന് എത്തിയ പ്രതിപക്ഷ നേതൃനിരയിലെ മുഖ്യമന്ത്രിമാരുടെ നടപടിയിൽ ‘ഇന്ത്യാ’ മുന്നണിയിൽ ആശങ്ക ശക്തം. ജി20 ഉച്ചകോടിയിലെ രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കളായ മമത ബാനർജിയും എം.കെ സ്റ്റാലിനും പങ്കെടുത്തതാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നത്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഈ നടപടി പ്രതിപക്ഷ സഖ്യത്തിലും കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്. മോദിക്കെതിരായ ഈ മുന്നണിയും ഒടുവിൽ തകർന്നടിയുമോ… (വീഡിയോ കാണുക )

Top