കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക.

അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകൂ. യാത്രകള്‍ക്കു കടുത്ത നിയന്ത്രണം ഉണ്ടാകും.ഞായറാഴ്ചയുള്ള ലോക്ഡൗണ്‍ തുടരാനാണ് തീരുമാനം.

Top