വയനാട്ടില്‍ വോട്ടിംഗ് യന്ത്രത്തില്‍ ചിഹ്നം മാറി പതിഞ്ഞെന്ന് പരാതി

കല്‍പ്പറ്റ: വയനാട്ടില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി. രണ്ട് വോട്ടുകള്‍ ചിഹ്നം മാറി പതിഞ്ഞെന്നാണ് പരാതി.

കമ്പളക്കാട് ബൂത്തിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പോളിംഗ് അര മണിക്കൂറോളം വൈകി.

 

Top