complaint against Kerala University VC

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

വിസി മനപൂര്‍വം അവഹേളിക്കുന്നതായും അവഗണിക്കുന്നതായും ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റിലെ രണ്ട് അംഗങ്ങളാണ് പരാതി നല്‍കിയത്.

Top