യുവ സംവിധായകനെ തട്ടികൊണ്ടുപോയതായി പരാതി

തൃശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ പാവറട്ടിയില്‍ വച്ച് നിഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍.

ബന്ധുക്കളുടെ പരാതിയില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി.വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. രണ്ടു മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ ചിത്രമാണിത്.

Top