‘പവറില്ലാത്ത’ അവസ്ഥ തുടരാന്‍ സമുദായ നേതാക്കളും ഇഷ്ടപ്പെടുന്നില്ല !

നിയമസഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി സമുദായ സംഘടനാ നേതാക്കള്‍ ‘മാളത്തില്‍’ നിന്നും തലപൊക്കുന്നു. ലക്ഷ്യം പഴയ പ്രതാപകാലം. സീറ്റ് മോഹികളായ യു.ഡി.എഫ് നേതാക്കളും സമുദായ നേതൃത്വത്തിന് പിന്നാലെ.(വീഡിയോ കാണുക)

Top