Communal politics will not support to the Keralites: Prakash Karat

കോഴിക്കോട്: സംസ്ഥാനത്ത് നുഴഞ്ഞുകയറാന്‍ ബിജെപി സമുദായ നേതാക്കളെ ഉപയോഗിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി ആര്‍എസ്എസ് -ബിജെപി പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കില്ല. എസ്എന്‍ഡിപി ശ്രീനാരായണ ആദര്‍ശങ്ങളെ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.

Top