കോമണ്‍വെല്‍ത്ത് ഗെയിംസ് ; റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 16 സ്വര്‍ണം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അനീഷ് ഭാന്‍വാലയാണ് സ്വര്‍ണ്ണം നേടിയത്.

വെറും 15 വയസ്സുള്ള താരമാണ് അനീഷ് ഭാന്‍വാല. 50 മീറ്റര്‍ റൈഫിളില്‍ വെള്ളിമെഡലും ഇന്ത്യയ്ക്ക് തന്നെയാണ്. അന്‍ജും മൗദ്ഗില്‍ ആണ് വെള്ളിമെഡല്‍ നേടിയത്.

Top