കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെങ്കലം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാര്‍ വെങ്കലം നേടി. ഇതോടെ ആറു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പത്തായി.

Top