കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തി മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

susheel-kumar

ഗോള്‍ഡ് കോസ്റ്റ് ; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി മത്സരങ്ങള്‍ ആരംഭിച്ചു. ആദ്യ ദിവസത്തില്‍ 74 കിലോ വിഭാഗത്തില്‍ സുഷീല്‍ കുമാര്‍ ഫൈനലിലെത്തി. 57 കിലോ വിഭാഗം ഫൈനലില്‍ രാഹുല്‍ അവാരെയും കടന്നിട്ടുണ്ട്.

വനിത വിഭാഗം 53 കിലോ മത്സരത്തില്‍ ഇന്ത്യയുടെ ബബിത പോഗട്ട് ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. 76 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ കിരണ്‍ സെമി ഉറപ്പാക്കി.

Top