കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചണ്ഡേല വെങ്കലവും നേടി. ഗെയിംസില്‍ എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.

Top