കോണ്‍വെല്‍ത്ത് ഗെയിംസ്; ബാഡ്മിന്റണില്‍ മലയാളി താരം പ്രണോയ്‌ സെമിയില്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്.എസ് പ്രണോയി സെമിയില്‍ കടന്നു.

ക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ ദിനുക കരുണരത്‌നയെയാണ് പ്രണോയി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2112, 216.

Top