പൊലീസ് അതിക്രമം ; ശബരിമലയില്‍ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

sabarimala

ശബരിമല : ശബരിമലയില്‍ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ് സന്ദര്‍ശനം നടത്തി. കുട്ടികള്‍ക്കെതിരെ പൊലീസ് അതിക്രമം നടന്നെന്ന പരാതിയെത്തുടര്‍ന്നാണ് കമ്മീഷന്‍ സന്ദര്‍ശനം.

അതേസമയം ഹൈക്കാടതിയുടെ പിന്തുണ കൂടി ലഭിച്ചതോടെ, ശബരിമലയില്‍ പൊലീസ് നടപടികള്‍ ഊര്‍ജ്ജിതമാക്കി. നിരോധനാജ്ഞ നിലനില്‍ക്കുമെന്നതിനാല്‍ പ്രതിഷേധത്തിനുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്.

Top