commentary box filling with super celebrity palyers

മന്ററി ബോക്‌സില്‍ സൂപ്പര്‍ താരങ്ങളുമായി ഐപിഎല്ലിന്റെ പത്താം സീസണ്‍.

സഞ്ജയ് മഞ്ചരേക്കര്‍, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവര്‍ പത്താം എഡിഷനില്‍ കമന്ററി പറയും.

അഞ്ജും ചോപ്ര, ലിസ സ്തലേക്കര്‍, ഇസ ഗുഹ, മെലാനി ജോണ്‍സ് എന്നീ വനിതാ ക്രിക്കറ്റ് താരങ്ങളും കമന്ററി സംഘത്തിലുണ്ട്

Top