കേരളത്തിലെ കോൺഗ്രസ്സിൽ വരുന്നു . . . പുതിയ താരോദയം !

നേമം മണ്ഡലത്തിൽ വിജയിച്ചാലും പരാജയപ്പെട്ടാലും, കോൺഗ്രസ്സിൻ്റെ അനിവാര്യ ഘടകമായി മുരളീധരൻ മാറും, ചേരി മാറാൻ തയ്യാറെടുത്ത് നേതാക്കൾ, ഹൈക്കമാൻ്റ് പിന്തുണയും മുരളിക്ക് ലഭിച്ചേക്കും.(വീഡിയോ കാണുക)

Top