ബ്രാന്‍ഡ് ന്യൂ കാംപസ് ആപ്പിള്‍ പാര്‍ക്ക്‌ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ബ്രാന്‍ഡ് ന്യൂ കാംപസ് എന്ന പേരില്‍ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി ആപ്പിള്‍.

പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കുന്ന ഡ്രോണ്‍ വീഡിയോ പുറത്തിറങ്ങിക്കഴിഞ്ഞു.

175 ഏക്കറിലാണ് 5 ബില്യണ്‍ ഡോളറില്‍ ആപ്പിള്‍ പാര്‍ക്ക് പണികഴിപ്പിക്കുന്നത്.

9,000 മരങ്ങള്‍ ആപ്പിള്‍ പാര്‍ക്കിനു ചുറ്റും വെച്ചുപിടിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി.

Top