കൊളംബോയയിലെ സ്‌ഫോടനം; സൂത്രധാരന്‍ കൊല്ലപ്പെട്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രസിഡന്റെ മൈത്രിപാല സിരിസനയാണ് ഇക്കാര്യം അറിയിച്ചത്.

കൊളംബോയിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ തന്നെയാണ് പ്രതി കൊസ്സപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Top