Colombia beat Peru 4-2 on penalties to reach Copa America semis

വാഷിങ്ടണ്‍: കോപ്പ അമേരിക്ക ഫുടബോളില്‍ കൊളംബിയ സെമി ഫൈനലില്‍.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പെറുവിനെ തളച്ചാണ് കൊളംബിയ സെമി ഉറപ്പാക്കിയത്.

4-2 നായിരുന്നു ജയം. നിശ്ചിത സമയത്തും മധ്യ സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവാതിരുന്നതോടെയണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് 2004 ശേഷം ആദ്യമായാണ് കൊളംബിയ കോപ്പ അമേരിക്കയുടെ സെമിയില്‍ പ്രവേശിക്കുന്നത്.

Top