സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ പുറത്തിറക്കി

jee-entrance-exam

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ പുറത്തിറക്കി. പുതിയ അക്കാദമിക് വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്നാണ് യുജിസിയുടെ നിര്‍ദേശിച്ചത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങാം. ആഴ്ചയില്‍ ആറുദിവസം പ്രവര്‍ത്തിക്കാനും അനുമതി.

Top