ബീഹാറില്‍ കോളജ് അധ്യാപകന്‍ അഞ്ജാതന്റെ വെടിയേറ്റു മരിച്ചു

shot dead

പാറ്റ്‌ന: ബിഹാറിലെ നളന്ദയില്‍ കോളജ് അധ്യാപകന്‍ അഞ്ജാതന്റെ വെടിയേറ്റ് മരിച്ചു. പിഎംഎസ് കോളജ് അധ്യാപകന്‍ അരവിന്ദ് കുമാറാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പ്രഭാത നടത്തത്തിനിടെ അജ്ഞാതനായ തോക്കുധാരി അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top