ഷഫീന്‍ ജഹാന് ഹാദിയയെ കാണാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി.

hadiya

സേലം: ഹാദിയയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി.

ഷഫീന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ.

അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കി.

Top