കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ച സംഭവം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

crime

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ശെല്‍വപുരത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞത്. വഴിയിരികില്‍ നിന്നയാളെ ബൈക്കിലെത്തിയവര്‍ തള്ളിയതിനെ തുടര്‍ന്നാണ് യുവാവ് ബസിനടിയില്‍ വീഴാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top