ലക്ഷദ്വീപില്‍ നാളികേര ഷെഡുകളും പൊളിക്കുന്നു

ക്ഷദ്വീപില്‍ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാന്‍ ഉത്തരവ്. പ്രതിഷേധവുമായി ബംഗാര ദ്വീപിലെ കര്‍ഷകര്‍.

കോടതിയെ സമീപിക്കും. ടൂറിസം വികസന നടപടിയുടെ ഭാഗമായാണിത്. കലക്ടറുടെ കോലം കത്തിച്ച കേസില്‍ കില്‍ത്താന്‍ ദ്വീപില്‍ ഇന്നലെ അറസറ്റിലായ 11 പേരെക്കൂടി റിമാന്‍ഡ് ചെയ്തു.

 

Top