കൊച്ചി: എറണാകുളത്ത് തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ ഗതാഗതം തടസപ്പെട്ടു.
ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തോപ്പുംപടിയില്‍ തീരദേശ സംരക്ഷണ സമിതിയുടെ സ്തീകളും കുട്ടികളും ഉള്‍പ്പെടെ ആയിരത്തോളം വരുന്ന ജനങ്ങള്‍ പ്രതിഷേധം നടത്തിയത്.
ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.