സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു

rape123

വയനാട്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ വയനാട്ടില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്തു.

കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് നല്‍കിയ പരാതി പൊലീസിന് കൈമാറിയിരുന്നു. കോടതിയെ സമീപിച്ച് ഉസ്മാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേടി.

Top