ജോസ്.കെ മാണി വിഭാഗവും ഐ ഗ്രൂപ്പും ഞെട്ടിച്ചു ! (വീഡിയോ കാണാം)

രു കോ- ഒപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് വലിയ സംഭവമൊന്നും അല്ലങ്കിലും കട്ടപ്പന നല്‍കുന്നത് ഒരു സൂചന തന്നെയാണ്. ഇവിടെ മാര്‍ക്കറ്റിങ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സുകള്‍ ചേരിതിരിഞ്ഞ് കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തിനൊപ്പവും നിന്നാണ് പോരാടിയിരിക്കുന്നത്.

Top