co-operative bank issue-udf strike-mm hassan

hassan

തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഹസ്സന്‍ വ്യക്തമാക്കി.

Top