പ്രക്ഷോഭത്തിലും കോ-ലീ-ബി സഖ്യമോ ? ഒരേ മനസ്സുമായി നേതാക്കള്‍ !

ന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായിയെ. മറക്കുന്നത് കഴിഞ്ഞ കാല സര്‍ക്കാറുകളുടെ കാലത്തെ ചോദ്യം ചെയ്യല്‍. ചുവപ്പ് പകയില്‍ തെളിയുന്നത് കോ- ലീ.ബി സഖ്യമോ ?

Top