മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

safeer

പാലക്കാട്: മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. അട്ടപ്പാടിയില്‍ നിന്ന് മടങ്ങും വഴിയാണ് സന്ദര്‍ശനം നടത്തിയത്.

Top