കേന്ദ്രത്തിന് ‘പന്ത് ‘ തട്ടി മുഖ്യമന്ത്രി പിണറായി . . .

പുരാവസ്തു എന്നുപറഞ്ഞ് വമ്പൻ പ്രചരണം നടത്തി മോൻസൻ തട്ടിപ്പു നടത്തുമ്പോൾ കേന്ദ്ര ആർക്കിയോളജിക്കൽ ഡിപ്പാർട്ട് മെൻ്റ് എന്തെടുക്കുകയായിരുന്നു ? ഡി.ആർ.ഡിയും പരിശോധിച്ചോ ? കേന്ദ്ര ഐ.ബിക്കും ഇല്ലേ ഉത്തരവാദിത്വം ? പുതിയ നീക്കത്തിലൂടെ കേരള സർക്കാർ പ്രതിരോധത്തിലാക്കിയിരിക്കുന്നത് കേന്ദ്ര സർക്കാറിനെയാണ്. ( വീഡിയോ കാണുക)

Top