ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍.

ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസ അറിയിച്ച മുഖ്യമന്ത്രി, മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചു. വെങ്കല നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.

 

Top