cm againest black flg ; abvp

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ കരിങ്കൊടി വീശി.

റോഡിലൂടെ പോയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇതെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഒരു പ്രവര്‍ത്തകന് ലാത്തിയടിയില്‍ പരിക്കേറ്റു.

Top